Cineman Media
Take a fresh look at your lifestyle.

3 ആഴ്ചത്തെ ഇടവേള കഴിഞ്ഞ് ടോവിനോ മടങ്ങിയെത്തി; ഗംഭീര വരവേല്‍പ്പ് നല്‍കി അണിയറ…

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി. പാര്‍വതി നായികയായ ഉയരെയിലൂടെ ശ്രദ്ധേയനായ മനു അശോകന്‍ ഒരുക്കുന്ന ‘കാണെക്കാണെ’എന്ന സിനിമയുടെ ലൊക്കേഷനിലേക്കെത്തിയ താരത്തിന് വലിയ…

ശ്വേതക്ക് വിരാട് കോഹ്ലിയെ കാണണം; ശബ്ദമില്ലാത്ത ലോകത്ത് വരകളിലൂടെ ശ്രദ്ധനേടി ഒരു വയനാടുകാരി

ഇത് ശ്വേത... വരകള്‍ക്കിടയിലാണ് ശ്വേതയുടെ ലോകം. തന്‍റെ ഈ കൊച്ചു ജീവിതത്തില്‍ ഇഷ്ടം തോന്നിയതെല്ലാം ശ്വേത തന്‍റെ കാന്‍വാസില്‍ വരച്ചു ചേര്‍ക്കുകയാണ്. പക്ഷേ തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കേള്‍ക്കാനോ അതിന് നന്ദി പറയാനോ ശ്വേതയ്ക്ക് കഴിയില്ല.…

ബാംഗ്ലൂര്‍-ഹൈദരാബാദ് മത്സരത്തിനിടെ ഗ്യാലറിയില്‍ ഒരു മലയാളി സാന്നിദ്ധ്യം; ഐപിഎല്‍ കാണാന്‍…

കോവിഡ് വ്യാപനം കാരണം ഇന്ത്യയിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ട്വന്റി ട്വന്റി ക്രിക്കറ്റ് ലീഗ് ഇത്തവണ അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ മൂന്നു ഗൾഫ് രാജ്യങ്ങളിൽ ആയാണ് നടക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ…

ഓരോ മൃതദേഹത്തിനും ഒരു കഥ പറയാനുണ്ട്; സസ്പെന്‍സ് നിറച്ച് ‘കര്‍ണ്ണന്‍ നെപ്പോളിയന്‍…

" കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്ന് പേരുമാണ് എന്‍റെ ഹീറോസ് " പൃഥ്വിരാജ് ചിത്രം സെവന്‍ത് ഡേയിലെ പ്രശ്തമായ ഈ ഡയലോഗ് സിനിമ പ്രേമികള്‍ മറക്കാനിടയില്ല. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെയും മറ്റുമായി…

പ്രണയവും വിരഹവും ഇഴകി ചേർന്ന സംഗീതാനുഭവം; ‘ ഇനിയും ‘ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രണയവും വിരഹവും ഇഴകി ചേർന്ന മ്യൂസിക്കൽ വീഡിയോ ' ഇനിയും ' സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്‌, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സൗമ്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന വീഡിയോ…

കംപ്ലീറ്റ് നിഗൂഢതയുമായി ‘ഇരുള്‍’ ; ഫഹദ് ഫാസില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍…

ഫഹദ്‌ ഫാസിൽ, സൗബിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഇരുൾ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. നവാഗതനായ നസീഫ്‌ യൂസുഫ്‌ ഇസുദ്ദീൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഫഹദിനും സൗബിനും പുറമെ ദർശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ…

കോവിഡില്‍ മുങ്ങിയ തമിഴ് സിനിമക്ക് ആശ്വാസമായി ‘നവരസ’ വരുന്നു; 9 കഥകള്‍, 9…

മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവരസ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജിയിൽ 9 ചിത്രങ്ങളാണുള്ളത്. ചിത്രം നെറ്റ്ഫ്ലിക്സാണ് റിലീസ് ചെയ്യുക.

സിഐഡി മൂസ വീണ്ടും കേരളത്തിലേക്ക്; 17 വര്‍ഷത്തെ ഇടവേളക്ക് ശേഷം മൂസ വരുന്നു അതും പുതിയ…

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുകളുടെ നിരയിലെ പ്രധാന ചിത്രമാണ് ദിലീപ് നായകനായ 2003 ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിഐഡി മൂസ . ഒരു മുഴു നീള കോമഡി ചിത്രമായ സിഐഡി മൂസയുടെ രണ്ടാം ഭാ​ഗത്തിനായുള്ള…

അമ്പരപ്പിക്കുന്ന ലുക്കില്‍ സംയുക്ത മേനോന്‍; ‘എരിഡ’യുടെ കഥയുമായി വികെപി…

മലയാളികളുടെ പ്രിയ സംവിധായകന്‍ വികെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രം 'എരിഡ'യുടെ പോസ്റ്റര്‍ പുറത്തിറങ്ങി. തീവണ്ടിയിലൂടെ സുപരിചിതയായ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. എരിഡ എന്നത് ഒരു ഗ്രീക്ക് പദമാണ്. യവന കഥകളുടെ പശ്ചാത്തലത്തില്‍ സമകാലിക…

ഒറ്റക്കൊമ്പനായി ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍; സുരേഷ് ഗോപിയുടെ 250-ാം ചിത്രം പ്രഖ്യാപിച്ച്…

മലയാളത്തിന്‍റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. മുന്‍പ് പാലാ സ്വദേശി കുറുവച്ചന്‍ എന്ന വ്യക്തിയുടെ പേരില്‍ പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമ…